Skip to main content

കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു

പ്രമുഖ കവിയും ഭാഷപണ്ഡിതനും അധ്യാപകനുമായ വിഷ്ണുനാരായണന്‍ നമ്പൂതിരി(81) അന്തരിച്ചു. തൈക്കാട് ശ്രീവല്ലി ഇല്ലത്തുവെച്ചായിരുന്നു അന്ത്യം. വര്‍ത്തമാനകാലത്തെ ഭൂതകാലത്തിന്റെ ആര്‍ദ്രതയുമായി സമന്വയിപ്പിച്ച് തീക്ഷ്ണവും ഗഹനവുമായവതരിപ്പിച്ച...........

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. വിചാരണക്കോടതിയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിയത്. ദിലീപ് സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. കേസിലെ മാപ്പുസാക്ഷികളില്‍...........

മലയാളികള്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാടും ബംഗാളും

കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. തമിഴ്നാടും പശ്ചിമബംഗാളുമാണ് പുതുതായി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന്...........

കളക്ടര്‍ ബ്രോ ഇത്ര ഭീരുവോ?

സമീപകാലത്തുണ്ടാവുന്ന ചില സംഭവങ്ങളില്‍ നിന്ന് മനസ്സിലാകുന്നത് യു.പി.എസ്.സിക്ക് പലപ്പോഴും തെറ്റ് പറ്റുന്നു എന്നതാണ്. സമീപകാലത്ത് പല ഐ.എ.എസ് ഉദ്യോഗസ്ഥരുടെയും നടപടികള്‍ അത്തരം ചിന്തയിലേക്ക് നയിക്കുന്നതാണ്. കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്റ്...........

ശബരിമല, പൗരത്വനിയമ കേസുകള്‍ പിന്‍വലിക്കും

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ തുടര്‍ന്ന് എടുത്ത കേസുകളും പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം സംബന്ധിച്ച കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന........

ഉത്തരാഖണ്ഡ് പ്രളയം; കാണാതായവരെ മരിച്ചതായി പ്രഖ്യാപിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും

ഉത്തരാഖണ്ഡ് ദുരന്തത്തില്‍ കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിക്കും. കാണാതായവരുടെ ബന്ധുക്കള്‍ക്ക് മരണസര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ ചമോലി ജില്ലാഭരണകൂടം തീരുമാനിച്ചു. 69 പേരുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിരുന്നു. രണ്ടാഴ്ച പിന്നിട്ടിട്ടും തെരച്ചലില്‍..........

സര്‍ക്കാരിനെ 'പീഡിപ്പിച്ച് ഗര്‍ഭിണി'യാക്കിയതാര്?

എട്ടും പൊട്ടും തിരിയാത്ത പാവം പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന മട്ടില്‍ നില്‍ക്കുകയാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍. ഓരോ ദിവസവും ഓരോ കശ്മലന്‍മാര്‍ വന്ന് കൈക്ക് പിടിച്ചു കൊണ്ടുപോയി ചതിച്ച് വഴിയിലുപേക്ഷിക്കുകയാണ്. എന്നിട്ട് കുറ്റമെല്ലാം...........

അതിര്‍ത്തിയില്‍ കര്‍ണാടക അയയുന്നു; വിവാദ ഉത്തരവ് പിന്‍വലിച്ചു

കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് കര്‍ണാടക-കേരള അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം തല്‍ക്കാലത്തേക്ക് കര്‍ണാടക പിന്‍വലിച്ചു. 72 മണിക്കൂര്‍ മുമ്പെടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവരെ മാത്രമെ സംസ്ഥാനത്തേക്ക്............

അതിര്‍ത്തികള്‍ വീണ്ടും അടയുന്നു, മലയാളികള്‍ക്ക് കര്‍ശന നിയന്ത്രണവുമായി സംസ്ഥാനങ്ങള്‍

മലയാളികളുടെ കേരളം വിട്ടുള്ള സഞ്ചാരം വീണ്ടും തടസ്സപ്പെടുകയാണ്. കേരളത്തിലെ കോവിഡ് നിരക്ക് കുറയാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. കാസര്‍കോട് അതിര്‍ത്തിയിലെ പ്രധാന റോഡുകളെല്ലാം.....

ഇ.എം.സി.സി വിവാദം; ധാരണാപത്രം റദ്ദാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇ.എം.സി.സിയുമായുള്ള വിവാദ ധാരണപത്രം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ധാരണപത്രം റദ്ദാക്കാനും കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം..........