Skip to main content

വോട്ടെടുപ്പ് ദിനത്തിലും ചര്‍ച്ചയായി ശബരിമല; തുടക്കമിട്ടത് സുകുമാരന്‍ നായര്‍

വോട്ടെടുപ്പ് ദിനത്തിലും കളം നിറഞ്ഞ് ശബരിമലയും വിശ്വാസവും. പ്രചരണവേളയില്‍ യു.ഡി.എഫും ബി.ജെ.പിയുമാണ് ശബരിമല സ്ത്രീപ്രവേശന വിധി മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരെ ധ്രുവീകരണ സാധ്യത തേടിയതെങ്കില്‍ ഇലക്ഷന്‍ ദിനത്തില്‍ മുന്നണി ഭേദമില്ലാതെ...........

തൃപ്പൂണിത്തുറയില്‍ ശബരിമല കര്‍മ്മ സമിതിയുടെ പേരില്‍ പോസ്റ്ററുകള്‍

തൃപ്പൂണിത്തുറയില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മസമിതിയുടെ പേരില്‍ പോസ്റ്ററുകള്‍. 'ബി.ജെ.പിക്ക് വോട്ട് ചെയ്ത് ഇടതിനെ ജയിപ്പിക്കരുത്' എന്നെഴുതിയ പോസ്റ്ററുകള്‍ ഇന്നലെ രാത്രിയാണ് തൃപ്പൂണിത്തുറയിലെ വിവിധ ഭാഗങ്ങളില്‍...........

ക്ഷേത്രങ്ങള്‍ക്കും ശബരിമലക്കുമായി ചെലവഴിച്ച തുക പ്രചാരണ വിഷയമാക്കി എല്‍.ഡി.എഫിന്റെ പോസ്റ്ററുകള്‍; കടകംപള്ളിയുടെ പൂഴിക്കടകനെന്ന് ശോഭ

കഴക്കൂട്ടത്ത് ക്ഷേത്രങ്ങള്‍ക്കായി ചെലവഴിച്ച തുക പ്രചാരണവിഷയമാക്കി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയ്ക്കും കഴക്കൂട്ടം മണ്ഡലത്തിലെ ക്ഷേത്രങ്ങള്‍ക്കുമായി എത്ര തുക നീക്കിവച്ചു എന്ന് പ്രത്യേകം പോസ്റ്ററുകള്‍ അടിച്ചാണ്...........

ടി.പി വധ സമയത്ത് വി.എസ് കെ.കെ രമയെ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു; ആര്‍.എം.പിക്കെതിരെ എല്‍.ഡി.എഫിന്റെ പരാതി

ആര്‍.എം.പി-എല്‍.ഡി.എഫ് പോരാട്ടം നടക്കുന്ന വടകരയില്‍ മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്‍ കെ.കെ രമയെ സന്ദര്‍ശിച്ച പഴയ ചിത്രങ്ങള്‍ ആര്‍.എം.പി പ്രചാരണത്തിന് ഉപയോഗിക്കുന്നതായി സി.പി.എം. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്...........

കണ്ണൂരില്‍ പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയില്‍; പിന്നില്‍ ആര്‍.എസ്.എസെന്ന് സി.പി.എം

കണ്ണൂര്‍ മമ്പറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയില്‍. മമ്പറം പാലത്തിന് താഴെ സ്ഥാപിച്ച കൂറ്റന്‍ കട്ടൗട്ടിന്റെ തലഭാഗമാണ് വെട്ടി മാറ്റിയത്. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നാണ്...........

സംസ്ഥാനത്ത് പരസ്യ പ്രചാരണം അവസാന ലാപ്പില്‍; വോട്ടുറപ്പിക്കാന്‍ ഓട്ടപ്പാച്ചിലും റോഡ് ഷോയും

സംസ്ഥാനത്ത് പരസ്യ പ്രചാരണം അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ ദേശീയ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ റോഡ് ഷോകളും റാലികളുമായി അവസാനദിന പ്രചാരണം ആഘോഷമാക്കുകയാണ് മൂന്ന് മുന്നണികളും. ഒരു മാസത്തിലേറെ നീണ്ട...........

എല്‍.ഡി.എഫിന്റെ ഉറച്ചക്കോട്ടകള്‍ ഇളകുമോ?

തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ തിരഞ്ഞെടുപ്പ് അവിടുത്തെ സ്ഥാനാര്‍ത്ഥികളിലൂടെ ശ്രദ്ധേയമാകുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പരീക്ഷണങ്ങള്‍ ഏറിയ പങ്കും നടത്തിയിരിക്കുന്നത് ഈ രണ്ട് ജില്ലകളിലാണ്. വളരെ സമര്‍ത്ഥന്മാരും തീവ്രമായ...........

വ്യക്തിപൂജ ആക്ഷേപവുമായി വി.എസിനെതിരെ പടനീക്കം നടത്തിയ പിണറായിയെ അതേ ആക്ഷേപം തിരിഞ്ഞു കൊത്തുന്നോ?

ക്യാപ്റ്റന്‍ വിവാദം സി.പി.എമ്മിനകത്തും അഭിപ്രായവ്യത്യാസങ്ങള്‍ സൃഷ്ടിക്കുന്ന കാഴ്ചകളാണ് കുറച്ചേറെ ദിവസങ്ങളായി കാണാന്‍ സാധിക്കുന്നത്. തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ തുടക്കത്തില്‍ ദേശാഭിമാനിയാണ് മുഖ്യമന്ത്രിയെ ക്യാപ്റ്റന്‍ എന്ന തലക്കെട്ടോടെ............

ഒരു കോടി വീട്ടില്‍ നിന്ന് എടുത്തായാലും അത് ചെയ്യും; ഉറപ്പുമായി സുരേഷ് ഗോപി

തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചാലും തോല്‍പ്പിച്ചാലും തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് നവീകരിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഇത്രയും കാലം ഭരിച്ചവരെ നാണം കെടുത്തുമെന്നും പ്രചരണയോഗത്തില്‍ നടനും...........

വിമര്‍ശനത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി; വസ്തുതകളുള്ളപ്പോള്‍ പി.ആര്‍ ഏജന്‍സി എന്തിന്?

കൊവിഡ് കാലത്ത് രാപ്പകലില്ലാതെ സേവനമനുഷ്ഠിക്കുന്ന ആരോഗ്യ മേഖലയേയും ആരോഗ്യ പ്രവര്‍ത്തകരേയും അപമാനിക്കുന്നതാണ് ചിലരുടെ പ്രസ്താവനയെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍. കണ്‍മുമ്പില്‍ വസ്തുതകളുള്ളപ്പോള്‍ ഏത് പി.ആര്‍...........