കേരളത്തില്‍ ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല
സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 9 മുതല്‍ 5 വരെയാണ് കര്‍ഫ്യു . വൈകീട്ട് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. വര്‍ക്ക് ഫ്രം ഹോം നടപ്പാക്കും. പൊതു ഗതാഗതത്തിന്...........