ഹെറോയിന്‍ വേട്ട: വിജേന്ദര്‍ സിങ്ങിനെ സംശയം
മൊഹാലിക്കടുത്ത് 130 കോടി വിലമതിക്കുന്ന ഹെറോയിന്‍ പിടിച്ചു. ഒളിംപിക് മെഡല്‍ ജേതാവ് വിജേന്ദര്‍ സിങ്ങിനെ പൊലീസ് ചോദ്യം ചെയ്തേക്കും.