'പഞ്ചവാദ്യവും പഞ്ചാരിയും പിന്നെ ഇലഞ്ഞിത്തറ മേളവും'; റസൂല്‍ പൂക്കുട്ടിയുടെ ശ്രവ്യ വിസ്മയം കേള്‍ക്കാം
ചിത്രത്തിനായി പൂരത്തിന്റെ പൊട്ടും പൊടിയും റസൂല്‍ ഒപ്പിയെടുത്തിട്ടുണ്ട്. പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളായ പഞ്ചവാദ്യവും പഞ്ചാരിമേളവും സാക്ഷാല്‍ ഇലഞ്ഞിത്തറ.........