Skip to main content

ജെറുസലേം തീപിടുത്തത്തിൽ ഞെട്ടി വിറച്ച് ഇസ്രായേൽ

രണ്ടുദിവസം മുൻപ് ജെറുസലേമിൽ ഉണ്ടായ വൻ കാട്ടുതീ ഇസ്രയേലിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുന്നു.  വിദേശരാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഉൾപ്പെടെ 30 മണിക്കൂർ തീവ്രമായ ശ്രമത്തിനൊടുവിലാണ്  ഒരു വിധം തീ അണയ്ക്കാൻ കഴിഞ്ഞത്. തീവ്രവാദികളാണ് ഈ തീവെയ്പിന് പിന്നിലെന്നാണ് ഇസ്രയേൽ കരുതുന്നത്. ഈ തീപിടുത്തവുമായി ബന്ധപ്പെട്ട് 18 പേരെ ഇതിനകം ഇസ്രയേൽ അറസ്റ്റ് ചെയ്തു കഴിഞ്ഞു.

തെലുങ്ക് എഴുത്തുകാരന്‍ രാവുറി ഭരദ്വാജക്ക് ജ്ഞാനപീഠം

തെലുങ്ക് സാഹിത്യത്തിലെ അതികായന്‍ രാവുറി ഭരദ്വാജക്ക് 2012ലെ ജ്ഞാനപീഠം അവാര്‍ഡ്.

Subscribe to Jerusalem