പാകിസ്ഥാന്‍: ഷെരിഫിന് പിന്തുണ വ്യക്തമാക്കി പാര്‍ലിമെന്റ്; പ്രതിഷേധം തുടരുന്നു
തന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമായി തുടരവേ, രാജി വെക്കുകയോ അവധിയില്‍ പോകുകയോ ചെയ്യില്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫ് ആവര്‍ത്തിച്ചു
പാകിസ്ഥാന്‍: സൈന്യം കോര്‍ കമാന്‍ഡര്‍മാരുടെ യോഗം വിളിച്ചു; സംഘര്‍ഷാവസ്ഥ തുടരുന്നു
തലസ്ഥാനമായ ഇസ്ലാമാബാദില്‍ പ്രക്ഷോഭകരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഞായറാഴ്ച രാത്രി മൂന്ന്‍ പേരെങ്കിലും കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പാകിസ്ഥാന്‍: രാജിവെച്ചില്ലെങ്കില്‍ പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിയിലേക്കെന്ന്‍ ഇമ്രാന്‍ ഖാന്‍
ബുധനാഴ്ച വൈകുന്നേരത്തിനകം നവാസ് ഷെരിഫ് രാജിവെച്ചില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് വന്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഇമ്രാന്‍ ഖാന്‍.
പാകിസ്ഥാന്‍: ഷെരിഫ് രാജിവെക്കും വരെ ധര്‍ണ്ണയെന്ന്‍ ഇമ്രാന്‍ ഖാന്‍
നവാസ് ഷെരിഫ് സര്‍ക്കാര്‍ രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പ് നടത്തുന്നത് വരെ ധര്‍ണ്ണയിരിക്കുമെന്ന് പാകിസ്ഥാന്‍ തെഹരീക്-ഇ-ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന്‍.
ഇമ്രാന്‍ ഖാന്റെ സര്‍ക്കാര്‍ വിരുദ്ധ മാര്‍ച്ച്; ഇസ്ലാമാബാദിലേക്ക് വഴിയടച്ചു
നവാസ് ഷെരിഫ് സര്‍ക്കാര്‍ രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി പാകിസ്ഥാന്‍ തെഹരീക്-ഇ-ഇന്‍സാഫ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ നയിക്കുന്ന ‘സ്വാതന്ത്ര്യ മാര്‍ച്ച്’ തുടങ്ങി.