എൻ.എസ്.എസ്സിന്റെ ആവശ്യം ശിവദാസൻ നായരെ മന്ത്രിയാക്കാതിരിക്കാൻ
ഗണേഷ് കുമാറിനെ മന്ത്രിയാക്കണമെന്ന സുകുമാരൻ നായരുടെ ആവശ്യം ആറന്മുളയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ കെ. ശിവദാസൻ നായരെ മന്ത്രിസഭയില്‍ ഉൾപ്പെടുത്താതിരിക്കാൻ വേണ്ടി.
ഗണേഷ് കുമാറിനെ മന്ത്രിയാക്കണമെന്ന സുകുമാരൻ നായരുടെ ആവശ്യം ആറന്മുളയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ കെ. ശിവദാസൻ നായരെ മന്ത്രിസഭയില്‍ ഉൾപ്പെടുത്താതിരിക്കാൻ വേണ്ടി.
മുഖ്യമന്ത്രിയുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ജെ.എസ്സ്.എസ്സ്. നേതാവ് കെ.ആര്‍. ഗൌരിയമ്മ.
2013-14 സാമ്പത്തിക വര്‍ഷത്തേക്ക് കേരളം സമര്‍പ്പിച്ച 17,000 കോടി രൂപയുടെ പദ്ധതി അടങ്കലിന് ആസൂത്രണ കമ്മീഷന്‍ അംഗീകാരം നല്‍കി.
ബഹുമാന്യതക്ക് സമൂഹം കല്‍പ്പിച്ച അളവുകോലുകള്‍ എല്ലാം തികഞ്ഞിട്ടും എങ്ങിനെ അപമാനം മാത്രം ബാക്കിയാകുന്നു എന്നതിന്റെ പാഠമാണ് ഗണേഷ് കുമാര്‍ കേരളീയ സമൂഹത്തിനു നല്‍കുന്നത്.
തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വസതിയിലെത്തിയാണ് രാജി സമര്‍പ്പിച്ചത്.
പുതിയ തൊഴില്‍ നയം നടപ്പിലാക്കുന്നതില്‍ സൌദി അറേബ്യ മൃദു സമീപനം സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് കേരളം.