ഉമ്മന്‍ ചാണ്ടി നടത്താത്ത പ്രസ്താവന
എന്താണ് ഉമ്മന്‍ ചാണ്ടിയെ വസ്തുതകള്‍ അംഗീകരിക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്? താന്‍ നയിക്കുന്ന കാലത്തിലല്ല ഉമ്മന്‍ ചാണ്ടി ജീവിക്കുന്നത് എന്ന് വേണമെങ്കില്‍ ഇതിനു മറുപടി പറയാം.
എന്താണ് ഉമ്മന്‍ ചാണ്ടിയെ വസ്തുതകള്‍ അംഗീകരിക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്? താന്‍ നയിക്കുന്ന കാലത്തിലല്ല ഉമ്മന്‍ ചാണ്ടി ജീവിക്കുന്നത് എന്ന് വേണമെങ്കില്‍ ഇതിനു മറുപടി പറയാം.
മുഖ്യമന്ത്രി പറയുന്നു, 'രമേശ് മന്ത്രിയാകുന്നു എന്നുള്ളത് മാധ്യമങ്ങൾ നടത്തിയ പ്രചാരണമാണ്.' വിവാദങ്ങൾക്ക് വിരാമമിടാൻ വേണ്ടിയാണ് മുഖ്യമന്ത്രി ഇതു പറഞ്ഞതെങ്കില്‍ എല്ലാവരും കരുതുന്നു, അദ്ദേഹം കളവാണ് പറഞ്ഞതെന്ന്. തെല്ലും ആത്മാഭിമാനം കേരളത്തിലെ മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും ഇല്ലെന്നും മുഖ്യമന്ത്രി കരുതുന്നു.
സുപ്രീം കോടതി കുറ്റക്കാരനെന്നു വിധിച്ച് ശിക്ഷിച്ച ഒരാളെ എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു പദവിയില്‍ നിയമിക്കുന്നതെന്നു ചോദിച്ചാല്‍ എന്തുത്തരം ഉമ്മൻ ചാണ്ടി നൽകിയാലും അതുത്തരമാവുകയില്ല.
18 വയസ്സ് വരെയുള്ള കുട്ടികളുടെ സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ ചിലവു മുഴുവന്‍ സര്‍ക്കാര്‍ വഹിക്കുന്ന ‘ആരോഗ്യകിരണം’ പദ്ധതിക്ക് ആരംഭം കുറിച്ച് യുഡിഎഫ് മന്ത്രിസഭ മൂന്നാം വര്‍ഷത്തിലേക്ക്.
തെറ്റായ വിവരങ്ങൾ ലഭ്യമാക്കുന്ന ഇന്റലിജൻസ് വകുപ്പ് സംസ്ഥാനത്തിന് ആപത്താണ്. കാരണം ഈ വിവരങ്ങള്‍ സര്‍ക്കാറിന് തീരുമാനങ്ങൾ കൈക്കൊള്ളാൻ ഉപോല്‍ബലകമാകേണ്ടവയാണ്.