പാമോലിന്‍ കേസ്: ഉമ്മന്‍ ചാണ്ടിക്കെതിരായ ഹര്‍ജി തള്ളി
നിയമസഭ സമ്മേളനം താല്കാലികമായി നിര്‍ത്തിവച്ചു
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് തിങ്കളാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷമായ ബഹളം. തുടര്‍ന്ന് ജൂലൈ എട്ടുവരെ സ്പീക്കര്‍ ജി. കാര്ത്തികേയന് സമ്മേളനം താല്കാലികമായി നിര്‍ത്തിവച്ചു.
ലൈംഗികാരോപണം: മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനെ പുറത്താക്കി
മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഫോണ്‍ വിളിച്ച സ്ത്രീയോട് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി പരാതി. സംഭവത്തെ തുടര്‍ന്ന് കോള്‍ സെന്റര്‍ ജീവനക്കാരനായ കെ. പി. ഗിരീഷ് കുമാറിനെ പിരിച്ചുവിട്ടു.
സോളാർ തട്ടിപ്പ്: ചില അടിസ്ഥാന ചോദ്യങ്ങൾ
ടീം സോളാർ തട്ടിപ്പുകേസ്സിന്റെ ഇതുവരെ വെളിച്ചത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ ഉയരുന്ന ചില അടിസ്ഥാന ചോദ്യങ്ങൾ.
സോളാര്‍ തട്ടിപ്പ്: നിയമസഭയില്‍ കയ്യേറ്റശ്രമം
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കയ്യേറ്റ ശ്രമവും വെല്ലു വിളിയും ഉണ്ടായി.