national politics

തകര്‍ന്ന ഭരണവും തളര്‍ന്ന പ്രതിപക്ഷവും

രാഷ്ട്രശരീരത്തെ ബാധിച്ചിരിക്കുന്ന പലയിനം രോഗങ്ങളുടെ ലക്ഷണങ്ങള്‍ കൂടുതല്‍ കൂടുതല്‍ പ്രകടമായി വരുമ്പോഴും പരിഹാരങ്ങളല്ല, അധികാരമാണ് ഇരുപക്ഷത്തിന്റേയും കണക്കുകൂട്ടലുകളില്‍ മുഖ്യപരിഗണന.