നിലമ്പൂരിലൂടെ സിപിഎം - ബിജെപി ധാരണയുടെ വിളംബരം
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സൂചനയായി മാറുന്നു. അവിടെ ആര് ജയിക്കുന്നു എന്നതല്ല വിഷയം . തെരഞ്ഞെടുപ്പിൽ ഉരുത്തുരിയുന്ന രാഷ്ട്രീയമായിരിക്കും സൂചനയായി മാറുന്നത്.
മലേഷ്യയില്‍ നജീബ് റസാഖ് രണ്ടാമതും പ്രധാനമന്ത്രി
മലേഷ്യന്‍ പ്രധാനമന്ത്രിയായി ദേശീയ മുന്നണി സഖ്യ നേതാവ് നജീബ് റസാഖ് തിങ്കളാഴ്ച അബ്ദുല്‍ ഹാലിം മുവാദ്സം രാജാവിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തു.