പാപ്പ വിട പറയുമ്പോൾ അവശേഷിക്കുന്നത് മോചനത്തിൻ്റെ രശ്മികൾ
ഫ്രാൻസിസ് മാർപ്പാപ്പ ചരിത്രത്തിലേക്ക് മറയുമ്പോൾ അവശേഷിക്കുക അദ്ദേഹം പരത്തിയ, പരത്താൻ ശ്രമിച്ച വെളിച്ചമാണ്. ഇക്കഴിഞ്ഞ പവിത്ര വെള്ളി( ഗുഡ് ഫ്രൈഡേ) ദിനത്തിൽ മാർപ്പാപ്പ റോമിലെ ജയിലിലെത്തി തടവുകാരെ കണ്ടു.