Skip to main content
മാലിദ്വീപ്: കോടതി വീണ്ടും തെരഞ്ഞെടുപ്പ് തടഞ്ഞു

രണ്ട് മാസത്തിനിടെ  മൂന്നാം തവണയാണ് അധികൃതര്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്നത് തടയുന്നത്. ശനിയാഴ്ച  നടന്ന തെരഞ്ഞെടുപ്പില്‍ നഷീദ് 46.93 ശതമാനം വോട്ടു നേടി ഒന്നാമതെത്തി.

മാലി ദ്വീപില്‍ വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ്

മാലി ദ്വീപില്‍ വീണ്ടും ഒന്നാംഘട്ട തിരഞ്ഞെടുപ്പ് തുടങ്ങി. പ്രസിഡന്റിനെ കണ്ടെത്താനുള്ള മൂന്നാമത്തെ തിരഞ്ഞെടുപ്പാണ് ശനിയാഴ്ച നടക്കുന്നത്

മാലിദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വീണ്ടും റദ്ദാക്കി

തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ തിരഞ്ഞെടുപ്പ് നടപടികള്‍ പോലീസ് നിര്‍ത്തിവക്കുകയായിരുന്നെന്ന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി ഫുവാദ് തൗഫീക്ക് അറിയിച്ചു

മാലിദ്വീപ്‌ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം സുപ്രീംകോടതി റദ്ദാക്കി

ഒരു സ്ഥാനാര്‍ഥിക്കും ഭരിക്കാനാവശ്യമായ വോട്ട് നേടാന്‍ കഴിയാത്തതാണ് തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കാന്‍ കാരണം

മാലിദ്വീപ്: തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്; നഷീദ് മുന്നില്‍

മാലിദ്വീപില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ വോട്ടു ലഭിച്ച രണ്ടു സ്ഥാനാര്‍ഥികള്‍ മാത്രം ഉള്‍പ്പെടുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് സെപ്തംബര്‍ 28-ന് നടക്കും.

മാലിദ്വീപില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പിനായി 470 പോളിങ് സ്റ്റേഷനുകള്‍ ആണ് ഒരുക്കിയിരിക്കുന്നത്. 239593 വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കുന്നതിനായി പോളിംഗ് സ്റ്റേഷനുകളില്‍ എത്തിയിരിക്കുന്നത്

Subscribe to Cinema