ഒരു റിയലിസ്റ്റിക് അപാരത
ഒരു രാഷ്ട്രീയ സിനിമ എന്നതിലുപരി റിയലിസ്റ്റിക് മൂവി എന്ന്‍ വേണം ഒരു മെക്സിക്കന്‍ അപാരതയെ വിശേഷിപ്പിക്കേണ്ടത്. നാടകീയത വളരെ കുറവുള്ള സിനിമയാണിത്. കേരള കാമ്പസുകളിലെ രാഷ്ട്രീയത്തെ അറിയുന്നവര്‍ ഈ സിനിമയെ നെഞ്ചിലേറ്റുകയും ചെയ്യും.

ആകര്‍ഷകമായ കഥാതന്തുക്കള്‍ കണ്ടെത്തുന്നതില്‍ സുന്ദര്‍ ദാസ് പുലര്‍ത്തുന്ന ശ്രദ്ധ ഈ ചിത്രത്തിലും കാണാം. എന്നാല്‍, അതിന്റെ വികാസവും തിരശീലയിലെ നിര്‍വ്വഹണവും പാളുന്ന പ്രശ്നവും അദ്ദേഹത്തെ പിന്തുടരുന്നു.
മോഹന്‍ ലാലിന്റെ അഭിനയ മികവ് ഒരിക്കല്‍ക്കൂടി പ്രേക്ഷകനെ ആസ്വദിപ്പിക്കുന്നു എന്നതുതന്നെ ഒപ്പത്തിന്റെ ഏറ്റവും വലിയ നേട്ടം. എല്ലായിടത്തും സംഭവിക്കുന്ന ഒരു കഥയല്ല ഇത്. എന്നാല്‍പ്പോലും പ്രേക്ഷകരെ നിറയ്ക്കാന്‍ കഴിയുന്നു, ഒപ്പത്തിന്, ഓരോ തിയറ്ററിലും.
കണ്ണീർ സീരിയൽ കണ്ടു ശീലിച്ച പ്രേക്ഷകനോ പ്രേക്ഷകയോ തുടങ്ങി കണ്ണടച്ചുള്ള കണ്ണുകൊണ്ട് ലോകത്തെ കാണുന്ന പ്രേക്ഷകര്‍ക്കും ആസ്വാദ്യമാകുന്നു എന്നത് പിന്നെയുമിനെ അടൂരിന്റെ മറ്റ് സിനിമകളിൽ നിന്നു മാറ്റി നിർത്തുന്നു.
സമൂഹമെന്നു പറയുന്നത് അദൃശ്യവും ലോലവും എന്നാൽ ശക്തവുമായ ചില ഘടകങ്ങളുടെ മേലാണ് നെയ്തെടുക്കുന്നത്. ആ നൂലുകള്‍ ക്ഷയിക്കുമ്പോൾ അത് പൊട്ടിക്കാനല്ല ശ്രമിക്കേണ്ടത്. രഞ്ജിത് ആ ശ്രമത്തിലേക്ക് അറിഞ്ഞോ അറിയാതെയോ വീണുപോയി.
കുടുംബത്തിന്റെ മർമ്മത്തെ മൃദുലവും എന്നാൽ ശക്തവുമായി കാണികളിലേക്ക് സിനിമ സന്നിവേശിപ്പിക്കുന്നു. മുഴച്ചു നിൽക്കാത്തതിനാല്‍ അത് ഭംഗിയുമാകുന്നു.