കസബ് ബിരിയാണി ചോദിച്ചെന്നത് വ്യാജപ്രചാരണമായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍
കസ്റ്റഡിയിലായിരിക്കെ കസബ് ബിരിയാണി ചോദിക്കുകയോ കസബിന് ബിരിയാണി നല്‍കുകയോ ഉണ്ടായിട്ടില്ല. ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ഇങ്ങനെ പ്രചരിപ്പിച്ചതെന്ന് നികം.