ക്രൂരതയുടെ മുന്നിൽ ആർദ്രമായ പോലീസ്മുഖം
ഇരുട്ടിന്റെ പശ്ചാത്തലത്തിൽ വെളിച്ചത്തെ അറിയുന്നത് പോലെ ക്രൂരതയുടെ നടുവിൽ മനുഷ്യത്വം തിളങ്ങിനിൽക്കുന്നു. കായംകുളത്ത് നവകേരളസദസ്സ് ബസിന് നേരെ കരിങ്കൊടി കാണിച്ച രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മുളവടി കൊണ്ട്തല്ലിച്ചതച്ച രംഗം അതാണ് ഓർമിപ്പിക്കുന്നത്.
കമലിനെതിരെ സാംസ്‌കാരിക മന്ത്രിയ്ക്ക് മുതിര്‍ന്ന താരങ്ങളുടെ പരാതി
മുതിര്‍ന്ന സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെതിരെ സാംസ്‌കാരിക മന്ത്രി എ.കെ ബാലന് മുതിര്‍ന്ന സിനിമാ താരങ്ങളുടെ പരാതി. ദിലീപിനെ തിരിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് അമ്മയ്‌ക്കെതിരെ കമല്‍ നടത്തിയ....
ആമി മിമിക്രിയല്ല; വിദ്യാ ബാലനായിരുന്നെങ്കില്‍ സിനിമ വിജയിക്കില്ലായിരുന്നു: കമല്‍
വിദ്യാ ബാലന്‍ ആയിരുന്നു ആമിയില്‍ കമലാ സുരയ്യയെ അവതരിപ്പിച്ചതെങ്കില്‍ സിനിമ വിജയിക്കില്ലായിരുന്നുവെന്ന് സംവിധായകന്‍ കമല്‍. ആമി സിനിമ ഒരു മിമിക്രിയല്ലെന്നും കമല്‍ പറഞ്ഞു.
ആമി: ഉപരിപ്ലവ ഡോക്യുമെന്ററി മാത്രം
ആമി കണ്ടുകൊണ്ടിരിക്കാവുന്ന സിനിമയാണ്. മാധവിക്കുട്ടിയുടെ ഒരു രചനയും വായിച്ചിട്ടില്ലാത്ത എന്നാല്‍ കമലാദാസിനെയും കമലാസുരയ്യയുമൊക്കെ അറിയുന്ന മലയാളിക്ക് അവരുടെ വൈകാരികജീവിതവും സംഘര്‍ഷങ്ങളും കൗതുകപൂര്‍വ്വം കണ്ട് ആസ്വദിക്കാവുന്ന സിനിമ.