കൈക്കൂലി കേസിൽ അറസ്റ്റിലായ സ്വപ്നയുടെ മൊഴി വിശ്വസനീയം
കേരളം കേൾക്കേണ്ട ഒരു മൊഴിയാണ് കൈക്കൂലി വാങ്ങിയതിന്റെ പേരിൽ വിജിലൻസ് പിടിയിലായ കൊച്ചി കോർപ്പറേഷൻ ഓഫീസിലെ ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്നയുടേത്. സ്വപ്ന വിജിലൻസിന് കൊടുത്ത മൊഴി ഇതാണ് " തന്റെ ഓഫീസിൽ ഏറ്റവും കുറവ് കൂലി വാങ്ങുന്നത് താനാണ്".