Skip to main content

വന്നുവന്ന് മലയാളിക്ക് തീരെ ചരിത്രബോധം ഇല്ലാതായി

ഓഗസ്ത് 27,28 തീയതികളിൽ കണ്ണൂരിൽ നടന്ന പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെ സംസ്ഥാന സമ്മേളനത്തെ വർത്തമാനകേരളത്തിൻ്റെ പശ്ചാത്തലത്തിൽ വിലയിരുത്തുമ്പോൾ വലിയൊരു തമാശ്ശയായി കണക്കാക്കാവുന്നതാണ്. എല്ലാ ആർത്ഥത്തിലും.

ഡിജിറ്റൽ വലയിൽ കുട്ടികൾ കുരുങ്ങുന്നു

കേരള പോലീസിന്റെ ഡിജിറ്റൽ ഡി അഡിക്ഷൻ ( ഡി ഡാഡ് ) പദ്ധതി മുഖേന 15 മാസത്തിനിടെ 385 കുട്ടികളെ മൊബൈൽ ഇൻറർനെറ്റ് അമിത ഉപയോഗത്തിൽ നിന്ന് മുക്തരാക്കിയെന്ന് റിപ്പോർട്ട്.

ബോംബ് സംസ്കാരത്തിനെതിരെ കണ്ണൂർക്കാർ സംഘടിക്കണം

കണ്ണൂരിലെ ബോംബ് സംസ്കാരത്തിനെതിരെ സമാധാന കാംക്ഷികളായിട്ടുള്ള സാധാരണ ജനങ്ങൾ ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .നാട്ടുകാരിയായ സീനയുടെ തുറന്നുപറച്ചിൽ അതിൻറെ തുടക്കമായി കാണേണ്ടതാണ്.

പാർക്കിംഗ് സ്ഥലത്തെ സൂപ്പർ നിമിഷങ്ങൾ

തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ. രാവിലെ കാർ പാർക്ക് ചെയ്തിട്ട് യാത്ര പോകാനെത്തിയ ആൾ. പാർക്കിംഗ് ഫീസ് മേടിക്കാൻ അമ്പതുകളുടെ മധ്യത്തിലെത്തിയ സ്ത്രീ.

ജയറാം രമേഷ് കോണ്‍ഗ്രസ്സിന്റെ ആസന്ന മരണം പ്രവചിച്ചിരിക്കുന്നു

കോണ്‍ഗ്രസ്സ് തകര്‍ച്ചയുടെ വഴിയിലേക്കാണെന്നതാണ് ജയറാം രമേഷ് സൂചിപ്പിക്കുന്നത്. കാരണം അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ പ്രാവര്‍ത്തികമാക്കാന്‍ സാധ്യമല്ല. നേതാവില്ലാതെ എങ്ങനെ നേതൃത്വം സംഭവിക്കും. നേതൃത്വമാണ് നേതാവിനെ സൃഷ്ടിക്കുന്നത്. അല്ലാതെ മറിച്ചല്ല

Subscribe to Society
Ad Image