കേരള ബി.ജെ.പി. മാറുമോ ?
പ്രവർത്തന ശൈലിയിൽ കേരളത്തിലെ മറ്റു പ്രമുഖ പാർട്ടികളിൽ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല ബി.ജെ.പി.യും. വേണമെങ്കിൽ പ്രത്യയശാസ്ത്രം വേറെയാണെന്ന് പറയാമെന്നു മാത്രം
നിലയത്തിനാവശ്യമായ വെള്ളം സൂക്ഷിച്ചിരിക്കുന്ന ഏഴു ഭൂഗര്‍ഭ സംഭരണികളും കാലിയാക്കാന്‍ ടെപ്കോ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.