വെല്ലുവിളികൾ ചുമലിലേറ്റി എം എ ബേബി
ഏവരും പ്രതീക്ഷിച്ചത് പോലെ എം എ ബേബി സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി. നിലവിലെ ബ്യൂറോ അംഗങ്ങളിൽ ഈ സ്ഥാനത്തിന് അർഹനായ വ്യക്തി തന്നെയാണ് ബേബി.
സംഭവത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സോ ഒലാന്ദ് ഖേദം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ ഫ്രഞ്ച് ആരോഗ്യ പ്രവര്‍ത്തകരുടെ ചികിത്സയിലാണെന്നും പ്രസിഡന്റ് അറിയിച്ചു.