Skip to main content

മോഡേണ്‍ വിസ്ഡം അന്ഷ്യന്റ്റ് റൂട്സ് = Profound wisdom for today's busy thinkers.

ആധുനിക കാലത്തിൻ്റെ ദൈനംദിന സംഘർഷങ്ങൾ പരിഹരിക്കാൻ സനാതനമായ ആത്മീയോപദേശങ്ങൾ എങ്ങനെ ഫലവത്തായി ഉപയോഗിക്കാമെന്ന് കുഞ്ഞുകുഞ്ഞദ്ധ്യായങ്ങളിലൂടെ ശ്രീകുമാർ റാവു എഴുതിയ "മോഡേൺ വിസ്ഡം, ഏൻഷ്യന്റ് റൂട്ട്‌സ്"  എന്ന പുസ്തകത്തിലൂടെ കാട്ടിത്തരുന്നു.

സ്ത്രീ, പരസ്യം, രഹസ്യം

ഇവിടെ ഇറങ്ങുന്ന ആരോഗ്യമാസികകളുടെ കവര്‍ ചിത്രം ഓര്‍ത്തു നോക്കൂ. പ്രമേയം പ്രമേഹമാണെങ്കിലും അഴകളവുകള്‍ കൃത്യമായ ഒരു സ്ത്രീയായിരിക്കും കവറില്‍. ഉല്‍പ്പന്നം ഏതുമാകട്ടെ, സ്ത്രീയുടെ ശരീരമാണ് വില്‍പ്പന നടത്തേണ്ടതും വില്‍ക്കപ്പെടുന്നതും. ഇവയിലെല്ലാം സ്ത്രീയുടെ ശരീരം ഉല്‍പ്പന്നത്തെ പോലെതന്നെ ഒരു ചരക്കാണ് എന്ന ആശയം പരോക്ഷമായി വിനിമയം ചെയ്യപ്പെടുന്നുണ്ട്. ഇങ്ങനെ ഭോഗവസ്തുവായി രൂപാന്തരപ്പെട്ട സ്ത്രീശരീരമാണ്, പ്രായഭേദമന്യേ, സമകാലീന സമൂഹത്തില്‍ ആക്രമിക്കപ്പെടുന്നത്.

Subscribe to Sreekumar Rao