യു.എസ്സ്: വളം ഫാക്ടറിയില്‍ സ്ഫോടനം; 70 മരണം
ടെക്സാസ് സംസ്ഥാനത്ത് വളം ഫാക്ടറിയില്‍ സ്ഫോടനം. 70 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്ന് അധികൃതര്‍
മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയില്‍ പുല്‍ഗാവിലുള്ള സൈന്യത്തിന്റെ കേന്ദ്ര വെടിമരുന്ന് ശാലയില്‍ ചൊവ്വാഴ്ച ഉണ്ടായ തീപിടുത്തത്തില്‍ ചുരുങ്ങിയത് 20 പേരെങ്കിലും മരിച്ചു.
ഈ വെടിക്കെട്ടപകടം ഒരോർമ്മപ്പെടുത്തലാണ്. അപകടത്തിന്റെ വഴിയുടെ ഓർമ്മപ്പെടുത്തൽ. നിയമവും അതു നടപ്പാക്കുന്നതും തമ്മിലുളള വിടവ് അഥവാ പൊരുത്തക്കേടാണ് ഈ അപകടത്തിനു കാരണമായത്. അല്ലാതെ വെടിക്കെട്ടല്ല.
തമിഴ്‌നാട്ടിലെ കുംഭകോണത്ത് 2004-ല്‍ സ്കൂളിന് തീപിടിച്ച് 94 കുട്ടികള്‍ മരിച്ച സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പലും മാനേജറും അടക്കം പത്ത് പേര്‍ കുറ്റക്കാരെന്ന് കോടതി.
കിഴക്കന്‍ ഗോദാവരി ജില്ലയിലെ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്‍റെ പൈപ്പ്‌ലൈനിലാണ് തീ പിടിച്ചത്. പൊള്ളലേറ്റ് 15 പേര്‍ മരിച്ചു.
ടെക്സാസ് സംസ്ഥാനത്ത് വളം ഫാക്ടറിയില്‍ സ്ഫോടനം. 70 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്ന് അധികൃതര്‍