Skip to main content
ജോണിൻ്റെ ഈ കാഴ്ചപ്പാട് ശരിയാണെന്നു തോന്നുന്നില്ല.
ബുദ്ധിവൈഭവം , രാഷ്ട്രീയാവബോധം, സംഘാടക ശേഷി, വൈകാരികതയ്ക്ക് അടിപ്പെടാതെ സംവാദങ്ങളിലേർപ്പെടൽ, നിരന്തര പഠനം എന്നിവയിൽ മുന്നിൽ നിൽക്കുന്ന കേരളത്തിലെ രാഷ്ട്രീയ നേതാവാണ് സി.പി. ജോൺ.
News & Views
ന്യൂജെന്നിൻ്റെ ഏറ്റവും വലിയ ദൗത്യം രാഷ്ട്രീയത്തെ മോചിപ്പിക്കുക
നമ്മൾ ജീവിക്കുന്ന കാലത്തെ തിരിച്ചറിയുക എന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയം .കാരണം രാഷ്ട്രീയം മനുഷ്യൻറെ നിലവിലുള്ള അവസ്ഥയെ കൂടുതൽ മെച്ചപ്പെടുത്തി മാനുഷികമായ അവസ്ഥയിലേക്ക് പുരോഗമിപ്പിക്കുക എന്നത് തന്നെയാണ് .
Society

എം.ടി.യുടെ ' പൊള്ളിക്ക 'ലിൽ തെളിഞ്ഞത് തന്റെ നായകരുടെ ദൗർബല്യം

എന്നും വൈയക്തിക വേദനയുടെ തടവറയിൽ കഴിയുന്നവരാണ് എം.ടി.യുടെ നായകർ. സേതുവായാലും ഭീമനായാലും. വേദനയുടെ ഭൂതകാലം. അതിനെ വിടാതെ കൊണ്ടുനടക്കുക. വേദനിപ്പിച്ചവരെ പൊള്ളിക്കാനുള്ള ത്വര അഥവാ പ്രതികാര ദാഹം
Stagnant political state pushes Kerala into violence
Kerala's political landscape appears to be stagnant, reflecting the mindset of the general populace. In critical situations, the prevalent response is often violent, cutting across age groups from teenagers to senior political leaders
News & Views
നോട്ടസാധുവാക്കല്‍ ജി.ഡി.പി വളര്‍ച്ചാ നിരക്കില്‍ 0.5 ശതമാനം വരെ കുറവ് വരുത്തുമെന്ന് സാമ്പത്തിക സര്‍വേ

ഈ വര്‍ഷം 6.5 ശതമാനം വളര്‍ച്ചാനിരക്കാണ് കണക്കാക്കിയിരിക്കുന്നത്. കേന്ദ്ര സാംഖിക കാര്യാലയം ഈ മാസമാദ്യം 7.1 ശതമാനം വളര്‍ച്ചാനിരക്കാണ് പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക സര്‍വേയിലാകട്ടെ 7.6 ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്.

അടുത്ത സാമ്പത്തിക വര്‍ഷം 8.1-8.5 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി സാമ്പത്തിക സര്‍വേ

സബ്സിഡി നിര്‍ത്തലാക്കണമെന്നും ദരിദ്ര ജനവിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് ഇവ ഉപയോഗപ്രദമായി കാണുന്നില്ലെന്നും സര്‍വേ നിര്‍ദ്ദേശിക്കുന്നു.

Subscribe to Politics
Ad Image