അഴഗിരിയെ ഡി.എം.കെ പുറത്താക്കി
മുന്‍ കേന്ദ്രമന്ത്രിയും എം കരുണാനിധിയുടെ മകനുമായ എം.കെ അഴഗിരിയെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഡി.എം.കെയില്‍ നിന്നു പുറത്താക്കി

ശ്രീലങ്കന്‍ പ്രശ്നത്തില്‍ യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ പാര്‍ട്ടി പിന്‍വലിച്ചതിനെ തുടര്‍ന്ന് അഞ്ചു ഡി.എം.കെ. മന്ത്രിമാര്‍ രാജിവച്ചു.