ദേശീയ പൗരത്വ രെജിസ്റ്ററും, ജനസംഖ്യ രെജിസ്റ്ററും തമിഴ്‌നാട്ടില്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ. പാര്‍ട്ടി പ്രമേയം പാസാക്കി. പാര്‍ട്ടിയുടെ ഉന്നതതല യോഗത്തിലാണ് പ്രമേയം........
ഫെഡറൽ മുന്നണി രൂപവത്കരണം; നീക്കങ്ങളുമായി തെലുങ്കാന മുഖ്യമന്ത്രിയും തെലുങ്കാന രാഷ്ട്രീയ സമിതി നേതാവുമായ കെ ചന്ദ്രശേഖര റാവു
ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനെസന്ദർശിച്ചു ചർച്ച നടത്തി.
ഡി.എം.കെയുടെ അധ്യക്ഷനായി എം.കെ. സ്റ്റാലിനെ തിരഞ്ഞെടുത്തു. രാവിലെ ഒന്‍പതിനു പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ ചേര്‍ന്ന ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം....
ദ്രാവിഡതയെ അടിസ്ഥാനമാക്കിയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒന്നിക്കണമെന്ന് കമലഹാസന്‍ പറയുന്നത്. എന്നാല്‍ ഈ സംസ്ഥാനങ്ങളുടെ ദ്രാവിഡ വികാരങ്ങള്‍ തമ്മില്‍ വലിയ അന്തരമാണുള്ളത്. അതിനെ എങ്ങനെ ഏകീരിക്കാമെന്നാണ് കമലഹാസന്‍ കരുതുന്നത് എന്നറിയില്ല.
At last , Rajinikanth, the superstar of the south Indian film industry, is into politics. At Chennai, while announcing his decision to form a new party to the frenzied cheering supporters Rajinikanth distinctly made clear that his new party would be a spiritually founded one.