2ജി: എ. രാജ, കനിമൊഴി ഉള്‍പ്പെടെ എല്ലാ പ്രതികള്‍ക്കും ജാമ്യം
രാജ ടെലികോം വകുപ്പ് മന്ത്രിയായിരിക്കെ 2008-ല്‍ സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് നടന്ന 200 കോടി രൂപയുടെ പണം വെട്ടിപ്പും അഴിമതിയും ആയി ബന്ധപ്പെട്ടതാണ് കേസ്.
രാജ ടെലികോം വകുപ്പ് മന്ത്രിയായിരിക്കെ 2008-ല്‍ സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് നടന്ന 200 കോടി രൂപയുടെ പണം വെട്ടിപ്പും അഴിമതിയും ആയി ബന്ധപ്പെട്ടതാണ് കേസ്.
ബാംഗളൂരിലെ പ്രത്യേക കോടതിയിലാണ് ജയലളിതയും മറ്റ് മൂന്ന് പേരും പ്രതികളായ കേസിന്റെ വിചാരണ നടക്കുന്നത്. ഇത് നിര്‍ത്തിവെക്കണം എന്നായിരുന്നു ജയലളിത സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം.
ലോകസഭാ തെരഞ്ഞെടുപ്പിലെ സമ്പൂര്‍ണ്ണ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എല്ലാ പാര്‍ട്ടി പദവികളും ഡി.എം.കെ ഖജാന്‍ജിയും പാര്‍ട്ടി നേതാവ് എം കരുണാനിധിയുടെ മകനുമായ എം.കെ സ്റ്റാലിന്‍ രാജിവെച്ചു.
മുന്‍ കേന്ദ്രമന്ത്രിയും ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ മകനുമായ എം.കെ അഴഗിരിയെ അച്ചടക്കലംഘനത്തിന്റെ പേരില്‍ ഡി.എം.കെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
അഴിമതിക്കേസുകളില്‍ ആരോപിതരായ മുന്‍ കേന്ദ്രമന്ത്രിമാര്‍ എ.രാജ, ദയാനിധി മാരന്‍ എന്നിവര്‍ തമിഴ്‌നാട്ടില്‍ ഡി.എം.കെ സ്ഥാനാര്‍ഥികളായി വീണ്ടും മത്സരിക്കും.
തമിഴ്‌നാട്ടില്‍ ഡി.എം.കെയിലെ പൊട്ടിത്തെറി വൈകാരിക പ്രതികരണങ്ങളിലേക്ക്. നാല് മാസത്തിനപ്പുറം സ്റ്റാലിന് ആയുസ്സില്ലെന്ന് അഴഗിരി ഭീഷണിപ്പെടുത്തിയതായി കരുണാനിധി.