കാശ്മീരിലെ അവസ്ഥ അതി സങ്കീര്‍ണ്ണം
കഴിഞ്ഞ ജൂലായില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹുദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സബ്‌സര്‍ ഭട്ടിന്റെ വധത്തെ തുടര്‍ന്ന് സംഘര്‍ഷഭരിതമായിരുന്ന ശ്രീനഗര്‍ അതീവ സങ്കീര്‍ണ്ണമായ അവസ്ഥയിലേക്കു നീങ്ങി.
കശ്മീരില്‍ 52 ദിവസം നീണ്ട നിരോധനാജ്ഞ പിന്‍വലിച്ചു; നിയന്ത്രണങ്ങള്‍ തുടരും
അതേസമയം, നിയന്ത്രണങ്ങളും വിഘടനവാദികള്‍ ആഹ്വാനം ചെയ്തിട്ടുള്ള സമരവും മൂലം സാധാരണ ജനജീവിതം സ്തംഭനാവസ്ഥയില്‍ തുടരുകയാണ്. വിഘടനവാദികള്‍ സെപ്തംബര്‍ ഒന്ന്‍ വരെ സമരത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.
ഷോപിയാന്‍ വെടിവെപ്പ്: ജില്ലാ മജിസ്ട്രേട്ട് അന്വേഷിക്കും
ഷോപിയാന്‍ വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ ജില്ലാ മജിസ്ട്രേട്ട് ബഷീര്‍ അഹമ്മദ് ഭട്ടിനെ ചുമതലപ്പെടുത്തി.
ഷോപിയാന്‍ വെടിവെപ്പ്: അഞ്ച് മരണം; കര്‍ഫ്യൂ; പ്രതിഷേധം
ശനിയാഴ്ച വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ശക്തമായിരിക്കെ പ്രകോപനം കൂടാതെ സി.ആര്‍.പി.എഫ് ബുധനാഴ്ച നടത്തിയ വെടിവെപ്പില്‍ ഒരു യുവാവ് കൊല്ലപ്പെട്ടു എന്നാണ് ആരോപണം.
യുവാവ് കൊല്ലപ്പെട്ടു; ശ്രീനഗറില്‍ നിരോധനാജ്ഞ
സി.ആര്‍.പി.എഫിന്റെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നഗരത്തില്‍ നിരോധനാജ്ഞ
