മൂന്നാം പിണറായി സർക്കാരിനെ ഉറപ്പാക്കി കോൺഗ്രസ്സ് നേതൃത്വം
സണ്ണി ജോസഫിനെ പ്രസിഡണ്ടാക്കി ക്രിസ്ത്യൻ പ്രീണനത്തിലൂടെ കേരളത്തിൻ്റെ ഭരണം പിടിക്കാൻ കോൺഗ്രസ്സ്. ഇതിലൂടെ മൂന്നാം പിണറായി സർക്കാരിൻ്റെ വരവ് ഏതാണ്ട് ഉറപ്പായി.
ഇന്ത്യയില്‍ ബോധഗയയിലേയ്ക്കുള്ള യാത്രാമദ്ധ്യേ 'മദ്രാസി' എന്ന് കളിയാക്കപ്പെട്ട അച്ചീബിയുടെ കഥനങ്ങളില്‍ അധിനിവേശപ്പടയെ ചെറുക്കാനും മെരുക്കാനുമുള്ള കറുത്തവന്റെ ചോരപ്പരിശയുണ്ട്. അടിമകളുടെ ചരിത്രമാഖ്യാനം ചെയ്ത വെളുത്തവരുടെ കള്ളനോട്ടങ്ങളുമുണ്ട്.
‘ആഫ്രിക്കന്‍ സാഹിത്യത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന നൈജീരിയന്‍ എഴുത്തുകാരന്‍ ചിനുവ അച്ച്ബേ (82) അന്തരിച്ചു.