സാമൂഹ്യ മാധ്യമത്തിൽ തനിക്കെതിരെ വന്ന അധിക്ഷേപത്തിനെതിരെ പരാതി കൊടുത്തിട്ട് എഫ്ഐആറും ഇല്ല നാലു തവണ എംഎൽഎ ആയിരുന്ന തൻറെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും എന്നാണ് ജി സുധാകരൻ ചോദിക്കുന്നത്
'പ്രബുദ്ധ മലയാളി' സൃഷ്ടിയുടെ പിന്നിലേക്കു നോക്കുകയാണെങ്കിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കാണാം. എങ്ങനെയാണ് മുരടിച്ച് ജീർണ്ണിച്ചു നാറുന്നതെന്നറിയാൻ മാർപ്പാപ്പയുടെ വിയോഗത്തിൽ എം.എ. ബേബിയുടെ വാക്കുകളിലേക്കു നോക്കിയാൽ മതി.
മുഖ്യമന്ത്രി പിണറായി വിജയൻ 2025ഏപ്രിൽ 16 വൈകിട്ട് നടത്തിയ പത്രസമ്മേളനം കേരളം സൂക്ഷ്മ പഠനത്തിന് വിധേയമാക്കേണ്ടതാണ്. ഒരു വിഷയം അദ്ദേഹം അതിൽ ഉയർത്തിയത് യുവതയ്ക്കിടയിൽ ഉണ്ടാകുന്ന അക്രമോത്സുകതയാണ്.
എന്തുകൊണ്ട് പിണറായി, വീണ, എം.എ. ബേബി എന്നിവർ മാനനഷ്ടക്കേസ് കൊടുക്കുന്നില്ല
സി.പി.എം സംസ്ഥാന സെക്രട്ടറി എം.പി.ഗോവിന്ദൻ്റെ ദൂതൻ ഒത്തുതീർപ്പിനു തന്നെ സമീപിച്ചു വെന്ന സ്വപ്നയുടെ പ്രസ്താവനയെത്തുടര്‍ന്ന് ഏതാനും നാൾ മുൻപ് അദ്തദേഹം ളിപ്പറമ്പ് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ മാനനഷ്ടക്കേസ് രജിസ്റ്റർ ചെയ്തു.