യു.പി.എക്കെതിരെ കടുത്ത വിമര്‍ശനവുമായി ബി.ജെ.പി
ഭരണസഖ്യമായ യു.പി.എ പ്രധാനമന്ത്രി സ്ഥാനത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തിയതായി ബി.ജെ.പി
ഭരണസഖ്യമായ യു.പി.എ പ്രധാനമന്ത്രി സ്ഥാനത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തിയതായി ബി.ജെ.പി
1980 കള്‍ മുതലുള്ള കര്‍ണ്ണാടകത്തിന്റെ രാഷ്ട്രീയ ചരിത്രം, സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന പാര്‍ട്ടി കേന്ദ്രത്തില്‍ പ്രതിപക്ഷത്തിരിക്കുന്ന അവസ്ഥ, കോണ്‍ഗ്രസിന് ദു:സ്സൂചനയാണ് നല്‍കുക.
റയില്‍വേ മന്ത്രി പവന് കുമാര്‍ ബന്‍സല്‍, നിയമ മന്ത്രി അശ്വനി കുമാര്‍ എന്നിവര്‍ രാജി വെക്കാതെ നിയമനിര്‍മ്മാണം അനുവദിക്കില്ലെന്ന് ബി.ജെ.പി.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നാറാത്ത് പ്രവര്‍ത്തിക്കുന്ന തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസിലേക്ക് ബി.ജെ.പി ചൊവ്വാഴ്ച മാര്‍ച്ച് നടത്തി.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ബി.ജെ.പി. പാര്‍ലിമെന്ററി ബോര്‍ഡിലേക്ക് തിരഞ്ഞെടുത്തു.
കടല്‍ക്കൊല കേസില്‍ പ്രതികളായ നാവികരെ മടക്കി അയക്കില്ലെന്ന ഇറ്റലിയുടെ തീരുമാനം അസ്വീകാര്യമെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ്