ആര്‍.എസ്.എസ് ഇടപെട്ടു; അദ്വാനി രാജി പിന്‍വലിച്ചു
ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ ഇടപെടലിന് ശേഷം രാജി പിന്‍വലിക്കാന്‍ ചൊവ്വാഴ്ച അദ്വാനി തയ്യാറായി.
ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ ഇടപെടലിന് ശേഷം രാജി പിന്‍വലിക്കാന്‍ ചൊവ്വാഴ്ച അദ്വാനി തയ്യാറായി.
മോഡിയെ എതിർക്കുന്നവർ എളുപ്പത്തില്‍ പ്രകടമായ മതേതരവാദികളാവുന്നു. മോഡിയെ ഇന്ത്യയില്‍ ഏറ്റവും ശക്തമായി സ്വന്തം രാഷ്ട്രീയ ജീവിതത്തെ ബലിയർപ്പിച്ചുകൊണ്ട് എതിർത്തിരിക്കുകയാണ് അദ്വാനി. ഇന്നത്തെ നിലയില്‍ ഇന്ത്യയിലെ ഒരു മതേതരവാദിക്കും അദ്വാനിയെ അംഗീകരിക്കാതിരിക്കാനാവില്ല.
ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി പാര്‍ട്ടി പദവികളില്‍ നിന്ന് രാജിവച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രചാരണ കമ്മിറ്റിയുടെ ചുമതല ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് നല്‍കിയതായി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങ് അറിയിച്ചു.
അതേസമയം, ഈ വര്‍ഷാവസാനം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രത്യേകം കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യവും അദ്വാനി മുന്നോട്ട് വച്ചു.
മുതിര്‍ന്ന നേതാവും അഭിഭാഷകനുമായ റാം ജഠ്മലാനിയെ ബി.ജെ.പിയില്‍ നിന്നും ആറു വര്‍ഷത്തേക്ക് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പുറത്താക്കി.