Skip to main content

ശ്രീനഗർ ആക്രമണം പിന്നിൽ പാകിസ്ഥാൻ ; ശക്തമായ തിരിച്ചടി ഉറപ്പ്

ഏതാനും ദിവസം മുൻപ് 'ഹിന്ദുക്കളും മുസ്ലീങ്ങളും വ്യത്യസ്ത ജനതയാണെന്നും കാശ്മീർ ജനത തങ്ങളുടെ സഹോദരങ്ങളാണെന്നും' ഉള്ള പാകിസ്ഥാൻ പട്ടാള മേധാവി അസിം മുനീർ നടത്തിയ പ്രകോപന പ്രസംഗത്തിനു പിന്നോടിയായി ശ്രീനഗറിലെ പഹൽഗാമിൽ 25ലേറെ വിനോദ സഞ്ചാരികളെ ഭീകരർ വെടിവെച്ചു കൊന്നത്

സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പ്രത്യേക സമിതി

1984 കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമോ എന്ന വിഷയം സമിതി പരിശോധിക്കും.

അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ സംഘര്‍ഷം: 12 പേര്‍ക്ക് പരുക്ക്

ക്ഷേത്രത്തിന്‍റെ ഭരണച്ചുമതലയുള്ള എസ്.ജി.പി.സി പ്രവര്‍ത്തകരും സിഖ് ശിരോമണി അകാലിദള്‍ പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്.

സിഖ് കൂട്ടക്കൊല: ടൈട്ലറെ ന്യായീകരിച്ച് അമരീന്ദര്‍; പ്രതിഷേധം ശക്തം

1984-ലെ സിഖ് കൂട്ടക്കൊല കേസില്‍ ആരോപിതനായ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈട്ലര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ പ്രസ്താവനയ്ക്കെതിരെ സിഖ് വിഭാഗക്കാരുടെ പ്രതിഷേധം.

രാഹുലിന്‍റെ വസതിക്ക് മുമ്പില്‍ സിഖ് സംഘടനളുടെ പ്രതിഷേധ പ്രകടനം

സിഖ്‌വിരുദ്ധ കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ്സും രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും മാപ്പുപറയണമെന്നാവശ്യപ്പെട്ടയിരുന്നു  പ്രതിഷേധം

സിഖ് വിരുദ്ധ കലാപം: സജ്ജന്‍ കുമാറിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് കൊലക്കുറ്റത്തില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

Subscribe to Srinagar terror attack