മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് ആറ് മരണം
മുംബൈയില്‍ ജുഹുവിനടുത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടടത്തിനു തീപിടിച്ച് ആറു പേര്‍ മരിച്ചു, 11 പരിക്കേറ്റു.കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്ന് മുകളിലേക്ക് തീപടരുകയായിരുന്നു
പെണ്‍കുട്ടികള്‍ക്കിടയിലെ വിഷാദരോഗത്തിനു പ്രധാനകാരണം ബ്രേക്കപ്പ്(breakup) ആണെന്ന് സര്‍വെ ഫലം. മുംബൈയിലെ നിര്‍മ്മല നികേതന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.
കഴിഞ്ഞ ദിവസം മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ അപകടം ക്ഷണിച്ചുവരുത്തിയതായിരുന്നു. റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 22 പേരാണ് മരിച്ചത്, 40 തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു
മുംബൈ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 22 മരണം 50 പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ പത്തേമുക്കാലോടെയാടെയായിരുന്നു അപകടം
ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവള സുരക്ഷക്കുള്ള പുരസ്‌കാരം മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിന്. ആഗോള ഗുണനിലവാര നിര്‍ണയ ഏജന്‍സിയായ വേള്‍ഡ് ക്വാളിറ്റി കോണ്‍ഗ്രസാണ് സി.ഐ.എസ്.എഫ് സുരക്ഷയൊരുക്കുന്ന മുബൈ വിമാത്തവളത്തെ ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
മുംബൈയില്‍ ജുഹുവിനടുത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടടത്തിനു തീപിടിച്ച് ആറു പേര്‍ മരിച്ചു, 11 പരിക്കേറ്റു.കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്ന് മുകളിലേക്ക് തീപടരുകയായിരുന്നു
ഐ.ടി പ്രൊഫഷണലായ മകന്‍ അമേരിക്കയില്‍ നിന്ന് മുംബൈയിലെ വീട്ടിലെത്തിയപ്പോള്‍ വീട്ടിനുള്ളില്‍ അമ്മയുടെ അസ്ഥികൂടം.