Skip to main content
‘വെടിവഴിപാടി’നെതിരെ സെന്‍സര്‍ ബോര്‍ഡ്

മതവികാരം വ്രണപ്പെടുത്തുന്നു എന്ന കാരണത്താലാണ് അടുത്തയാഴ്ച ഇറങ്ങാനിരിക്കുന്ന ചിത്രം സെന്‍സര്‍ ബോര്‍ഡ് തടഞ്ഞത്

നടി ശ്രുതി ഹാസന് നേരെ ആക്രമണം

പ്രശസ്ത നടിയും കമല ഹാസന്റെ മകളുമായ ശ്രുതി ഹാസനെ അജ്ഞാതന്‍ വീട്ടില്‍ കയറി ആക്രമിച്ചു

കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് സെപ്തംബര്‍ 10 വരെ അപേക്ഷിക്കാം

മത്സരവിഭാഗം, ഇന്ത്യന്‍ സിനിമ ഇന്ന്, മലയാളം സിനിമ ഇന്ന് എന്നീ വിഭാഗങ്ങളിലാണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്.

തമിഴ് നടനും സംവിധായകനുമായ മണിവണ്ണന്‍ അന്തരിച്ചു

തമിഴ് നടനും സംവിധായകനുമായ മണിവര്‍ണന്‍(59) അന്തരിച്ചു. നാനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിക്കുകയും അന്‍പതിലധികം ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഹിന്ദി നടന്‍ പ്രാണിന് ഫാല്‍ക്കെ അവാര്‍ഡ്

ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് മുതിര്‍ന്ന ഹിന്ദി നടന്‍ പ്രാണിന്

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

പതിമൂന്നു അവാര്‍ഡുകളുമായി മലയാള ചിത്രങ്ങള്‍ ഏറ്റവുമധികം പുരസ്കാരങ്ങള്‍ ഇത്തവണ നേടിയെടുത്തു.

Subscribe to Wayanad landslide