Skip to main content
കുവൈറ്റിൽ പുതുവത്സര ആഘോഷത്തിനും വിലക്ക്
ഇസ്രയേൽ പാലസ്തീൻ യുദ്ധത്തെ തുടർന്ന് ഉടലെടുത്ത പുതിയ സാഹചര്യത്തിൽ കുവൈത്ത് പുതുവത്സര ആഘോഷങ്ങളും നിരോധിച്ചിരിക്കുന്നു. ക്രിസ്മസ് ആഘോഷങ്ങളും ഇതുപോലെ നിരോധിച്ചിരുന്നു. ക്രിസ്മസ് ആഘോഷങ്ങൾക്ക് ഉപയോഗിക്കപ്പെടുന്ന സാധനങ്ങൾ വിൽക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Sun, 12/31/2023 - 00:25
News & Views

ജീവന്‍ രക്ഷിച്ചതിന് സസ്‌പെന്‍ഷന്‍; തബല കൊട്ടി ആഘോഷിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍

കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിലൂടെ കെ.എസ്.ആര്‍.ടി.സി ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പടെ ചര്‍ച്ചയായിരുന്നു. ഈരാറ്റുപേട്ടയില്‍ നടന്ന സംഭവത്തില്‍ ഡ്രൈവറായിരുന്ന എസ്.ജയദീപിനെ...........

കൊണ്ടത് കാട്ടുകള്ളന്മാര്‍ക്ക്, ജീവനക്കാരെ ആക്ഷേപിച്ചിട്ടില്ലെന്ന് ബിജു പ്രഭാകര്‍

കെ.എസ്.ആര്‍.ടിസിയില്‍ വ്യാപക അഴിമതിയെന്ന കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകറിന്റെ പരാമര്‍ശം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രശ്നമുണ്ടാക്കാനല്ല, പ്രശ്നം പരിഹരിക്കാനാണ്  ശ്രമമെന്നും കെ.എസ്.ആര്‍.ടി.സിയില്‍ കുറച്ചു പേര്‍.........

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ക്രമക്കേട് നടത്തുന്നുവെന്ന് എം.ഡി; പ്രതിഷേധം

കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍ ജീവനക്കാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധം. കെ.എസ്.ആര്‍.ടിസിയില്‍ വ്യാപക അഴിമതിയെന്നായിരുന്നു ബിജു പ്രഭാകറിന്റെ പപരാമര്‍ശം. 100 കോടി രൂപ കാണാനില്ല, ജീവനക്കാര്‍...........

സര്‍വീസ് പരിഷ്‌കരിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി

കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സര്‍വീസ് പരിഷ്‌കരിക്കുന്നു. യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിര്‍ത്തിക്കൊടുക്കാനാണ് തീരുമാനം. ജീവനക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം...............

Subscribe to War