Skip to main content
കളിയിൽ രാജ്യസ്നേഹത്തെ കുഴയ്ക്കുന്നത് രാജ്യദ്രോഹം
ഉന്മേഷം, ഉത്സാഹം, രസം ഇവയൊക്കെയാണല്ലോ കളിരസം. രാജ്യസ്നേഹം നുണഞ്ഞ് രുചിച്ച് ഏമ്പക്കം വിട്ട് സുഖിക്കാനുള്ള അവസരമാക്കി കളിയെ ആസ്വദിക്കാൻ ശ്രമിച്ചാൽ ഫലം ഷണ്ഡത്വം. ഓസിസിൻ്റെ ട്രാവിസ് ഹെഡ്‌ സെഞ്ച്വറി നേടിയപ്പോൾ ആ നീലക്കടൽ സ്റ്റേഡിയത്തിൽ നിന്ന് നിശബ്ദതയായിരുന്നു മുഴങ്ങിയത്. ഒരു കൈയ്യടിത്തിര പോയിട്ട് അതിൻ്റെ ഓളം പോലുമുണ്ടായില്ല.
Sports

കസബ് ബിരിയാണി ചോദിച്ചെന്നത് വ്യാജപ്രചാരണമായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍

കസ്റ്റഡിയിലായിരിക്കെ കസബ് ബിരിയാണി ചോദിക്കുകയോ കസബിന് ബിരിയാണി നല്‍കുകയോ ഉണ്ടായിട്ടില്ല. ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ഇങ്ങനെ പ്രചരിപ്പിച്ചതെന്ന് നികം.

Subscribe to Rohit Sharma
Ad Image