ക്രിസ്ത്യൻ സമുദായത്തെ സി.പി.എം ബോധപൂർവം അകറ്റുന്നു
ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ അഭിജിത് ബാനര്‍ജി
ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടുന്നു പോകുന്നതെന്ന് നൊബേല്‍ ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജി. കൊല്‍ക്കത്ത ലിറ്ററി ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു......
വാഹന വിപണിയിലെ തകര്‍ച്ച; ജി.എസ്.ടി കുറയ്ക്കാനൊരുങ്ങി കേന്ദ്രം
മാന്ദ്യത്തിലായ വാഹന വിപണിയെ കരകയറ്റാന്‍ വാഹനങ്ങളുടെ ജി.എസ്.ടി സ്ലാബ് 28 ല്‍ നിന്ന് 18 ശതമാനമാക്കി കുറയ്ക്കാനൊരുങ്ങി കേന്ദ്രം. എന്നാല്‍ കേന്ദ്രത്തിന്റെ തീരുമാനത്തെ ശക്തമായി എതിര്‍ത്ത്........
ബജറ്റ് പാസായില്ല: അമേരിക്കന്‍ സര്‍ക്കാരിന്റെ അടുത്ത മാസത്തെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍
അമേരിക്കയില്‍ ധനകാര്യബില്‍ പാസാവാത്തതിനേത്തുടര്‍ന്ന് സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍. അടുത്ത ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റിന് സെനറ്റിന്റെ അനുമതി ലഭിച്ചിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിസന്ധി. വോട്ടെടുപ്പില്‍ ബില്ല് പരാജയപ്പെടുകയായിരുന്നു.
സൗദി അറേബ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്
സർക്കാർ ജീവനക്കാരുടെ മുപ്പതു ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള സൗദി സർക്കാർ തീരുമാനം ഉൽപ്പാദനക്ഷമതയെ അധികം താമസിയാതെ തന്നെ ഗണ്യമായി ബാധിച്ചു തുടങ്ങും.