മതവൈരവും സാമ്പത്തിക അസമത്വവും മുഖ്യ ആഗോള ഭീഷണികളെന്ന്‍ സര്‍വേ
ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പിന്റേയും ബി.ജെ.പിയുടെ ചരിത്രവിജയത്തിന്റേയും പശ്ചാത്തലത്തില്‍ നടന്ന സര്‍വെയില്‍ പങ്കെടുത്തവരില്‍ നാലില്‍ ഒരാള്‍ ഏറ്റവും പ്രധാന വെല്ലുവിളിയായി കരുതുന്നത് മതവൈരത്തെ.