Skip to main content
എം.ടി.യുടെ ' പൊള്ളിക്ക 'ലിൽ തെളിഞ്ഞത് തന്റെ നായകരുടെ ദൗർബല്യം
എന്നും വൈയക്തിക വേദനയുടെ തടവറയിൽ കഴിയുന്നവരാണ് എം.ടി.യുടെ നായകർ. സേതുവായാലും ഭീമനായാലും. വേദനയുടെ ഭൂതകാലം. അതിനെ വിടാതെ കൊണ്ടുനടക്കുക. വേദനിപ്പിച്ചവരെ പൊള്ളിക്കാനുള്ള ത്വര അഥവാ പ്രതികാര ദാഹം
Wed, 01/17/2024 - 13:18
News & Views

പിണറായിയിലേക്കല്ല നോക്കേണ്ടത്

കേരളത്തിനകത്ത് രാഷ്ട്രീയ-മത- മാധ്യമ ഭേദമന്യേ ഓരോ മലയാളിയിലും ഒരു കമ്മ്യൂണിസ്റ്റ്മനസ്സ് പ്രവർത്തിക്കുന്നുണ്ട്. എന്നുവെച്ചാൽ അപരനെ ആക്രമിച്ച് വേദനിപ്പിക്കുക. അതിൽ ലഹരി യനുഭവിക്കുക, ആഘോഷിക്കുക. അതിന്റെ കാരണം കണ്ടെത്താനുതകുന്നതാണ് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിന്റെ ഓർമ്മക്കുറിപ്പുകളെ ഉദ്ധരിച്ച് ചൊവ്വാഴ്ചത്തെ 'മാതൃഭൂമി' പത്രം കൊടുത്തിട്ടുള്ള റിപ്പോർട്ട്..

മാധ്യമപ്രവർത്തകർ എം.വി.ഗോവിന്ദന്റെ പത്രസമ്മേളനത്തിന് പോകുന്നതെന്തിന്?

മാധ്യമപ്രവർത്തകർ ഇനിമുതൽ സി.പി.ഐ - എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പത്രസമ്മേളനത്തിൽ പങ്കെടുക്കേണ്ടത് ആവശ്യമുണ്ടോ എന്നു സ്വയം ചിന്തിക്കണം. അതുപോലെ അത് സംപ്രേഷണം ചെയ്യുന്നതും.

മാധ്യമപ്രവർത്തകർ എം.വി.ഗോവിന്ദന്റെ പത്രസമ്മേളനത്തിന് പോകുന്നതെന്തിന്?

മാധ്യമപ്രവർത്തകർ ഇനിമുതൽ സി.പി.ഐ - എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പത്രസമ്മേളനത്തിൽ പങ്കെടുക്കേണ്ടത് ആവശ്യമുണ്ടോ എന്നു സ്വയം ചിന്തിക്കണം. അതുപോലെ അത് സംപ്രേഷണം ചെയ്യുന്നതും.

ആനുകൂല്യങ്ങള്‍ക്ക് ആധാര്‍: രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ള കുടുംബങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന കേന്ദ്രനയത്തിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. 

എല്‍.പി.ജി: പരിഷ്കരിച്ച പ്രത്യക്ഷ ആനുകൂല്യ കൈമാറ്റ പദ്ധതിയ്ക്ക് തുടക്കം

എല്‍.പി.ജി സിലിണ്ടര്‍ സബ്സിഡി ഉപഭോക്താക്കള്‍ക്ക് നേരിട്ട് കൈമാറുന്ന പദ്ധതിയ്ക്ക് ശനിയാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ 54 ജില്ലകളില്‍ തുടക്കം കുറിച്ചു. കേരളത്തിലെ മുഴുവന്‍ ജില്ലകളും ഇതില്‍ ഉള്‍പ്പെടും.

Subscribe to M T Vasudevan Nair