Skip to main content

രാഷ്ട്രീയപ്പാർട്ടികൾക്ക് സുതാര്യത അനിവാര്യം

ഇന്ന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും പ്രസ്ഥാനങ്ങളും അവയ്ക്ക് നേതൃത്വം നല്‍കുന്നവരും നേരിടുന്ന മുഖ്യപ്രതിസന്ധി വിശ്വാസ്യതയില്ലായ്മയാണ്. ഇത് വീണ്ടെടുക്കാൻ ഏറ്റവും ഉചിതമായ ഒന്നാണ് രാഷ്ട്രീയപ്പാര്‍ട്ടികൾ പാലിക്കേണ്ട സുതാര്യത. അവിടെനിന്നു മാത്രമേ ജനാധിപത്യസംവിധാനം ശുദ്ധീകരിക്കപ്പെടുകയുള്ളു.

ഇടുക്കി സീറ്റ് വേണമെന്ന് സി.പി.ഐ

വരുന്ന ലോക് സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടുക്കി സീറ്റ് അധികമായി വേണമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി.

സി.പി.ഐ. എം കേന്ദ്രകമ്മിറ്റി ഒരു ദേശീയ നഷ്ടം!

സമകാലീന ദേശീയ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത നാളുകളില്‍ സി.പി.ഐ.എം സ്വീകരിക്കുന്ന നയം എന്തായിരിക്കും എന്നറിയാന്‍ നിങ്ങള്‍ കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ പരിശോധിച്ചാല്‍ നിരാശയായിരിക്കും ഫലം.

മണിക് സര്‍ക്കാര്‍ അധികാരമേറ്റു

ത്രിപുര മുഖ്യമന്ത്രിയായി ഇടതു മുന്നണി നേതാവ് മണിക് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

Subscribe to new year celebration