പരാജയത്തിന്റെ പേരില്‍ നേതൃമാറ്റം ഉണ്ടാവില്ല: പ്രകാശ് കാരാട്ട്
തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന് ഏറ്റ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഏറ്റെടുക്കുന്നുവെന്നും പ്രകാശ് കാരാട്ട് അറിയിച്ചു.
ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയില്‍ പങ്കുചേരാന്‍ മുസ്ലീം ലീഗിനെയും കോണ്‍ഗ്രസ്സിനെയും ക്ഷണിച്ച് സി.പി.എം. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിക്കുന്ന........
ഒളിമ്പിക്‌സില്‍ പങ്കെടുക്കണമെന്നുള്ളത് മോഹമെന്ന നിലയില്‍ നല്ലതാണ്. അതനുസരിച്ച് തയ്യാറെടുപ്പ് വേണം. അതു സംഭവിക്കുമെങ്കില്‍ ഒളിമ്പിക്‌സില്‍ വിജയം അസാധ്യമല്ല. മനസ്സിന്റേയും ശരീരത്തിന്റേയും ഒരേ ദിശയിലുള്ള പ്രവര്‍ത്തനത്തിന്റെ വിജയമെന്ന് അതിനാല്‍ ഒളിമ്പിക്‌സ് വിജയത്തെ വിലയിരുത്താം.
ആലപ്പുഴയിലെ ഡി.വൈ.എഫ്.ഐ യുവനേതാവിനും തെരഞ്ഞെടുപ്പ് കാലത്ത് തളപ്പറമ്പിലെ ഒരു മുതിര്‍ന്ന നേതാവിനും എതിരെ ഉയര്‍ന്ന ലൈംഗികാരോപണം അന്വേഷിക്കാനാണ് കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്.
ദീർഘകാലം സി.പി.ഐ.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയും ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിന്റെ പ്രഥമ മാനേജരും ആയിരുന്നു പി.കെ ചന്ദ്രാനന്ദൻ.
തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന് ഏറ്റ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഏറ്റെടുക്കുന്നുവെന്നും പ്രകാശ് കാരാട്ട് അറിയിച്ചു.
സമീപകാലത്ത് നമോവിചാര്‍ മഞ്ചില്‍ നിന്നും രാജിവച്ച് സി.പി.ഐ.എമ്മില്‍ എത്തിയവര്‍ക്ക് കാന്‍ഡിഡേറ്റ് അംഗത്വം നല്‍കാനും കേന്ദ്രകമ്മിറ്റി അനുമതി നല്‍കി.