ചിന്വ അച്ചീബി – ഭൂമിയുടെ പര്യായം
ഇന്ത്യയില്‍ ബോധഗയയിലേയ്ക്കുള്ള യാത്രാമദ്ധ്യേ 'മദ്രാസി' എന്ന് കളിയാക്കപ്പെട്ട അച്ചീബിയുടെ കഥനങ്ങളില്‍ അധിനിവേശപ്പടയെ ചെറുക്കാനും മെരുക്കാനുമുള്ള കറുത്തവന്റെ ചോരപ്പരിശയുണ്ട്. അടിമകളുടെ ചരിത്രമാഖ്യാനം ചെയ്ത വെളുത്തവരുടെ കള്ളനോട്ടങ്ങളുമുണ്ട്.