Skip to main content

മഹാരാഷ്ട്രയില്‍ ഇതുവരെ നടന്ന നാടകീയ കളികളില്‍ എല്ലാം ശരത് പവാറിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള കൈകള്‍ വ്യക്തമാണ്.  ഒരേ സമയം ഒത്തുതീര്‍പ്പിന്റെയും വിലപേശലിന്റെയും കീഴടങ്ങലിന്റെയും കളി കളിച്ചുകൊണ്ടാണ് ശരത് പവാര്‍ ഈ മഹാ നാടകത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്.

 

Ad Image