രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ സ്ഥിരനിക്ഷേപ പലിശ നിരക്ക് ഉയര്‍ത്തി. ഒരുവര്‍ഷം മുതല്‍ രണ്ടുവര്‍ഷംവരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 25 ബേസിസ് പോയിന്റും രണ്ടുമുതല്‍ മുന്നുവര്‍ഷംവരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശയില്‍ അഞ്ച് ബേസിസ് പോയന്റിന്റെ വര്ര്ദ്ധനയുമാണ് വരുത്തിയിരിക്കുന്നത്.
ഒരു കോടി രൂപയ്ക്കുതാഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് പുതുക്കിയപലിശ നിരക്കുകള്‍ ബാധകം.