മെഴ്‌സിഡസ് ബെന്‍സിന്റെ പുതിയ എസ് ക്ലാസ് വരുന്ന 26 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ആഡംബര കാറുകള്‍ക്കിടയില്‍ തലയെടുപ്പോട് കൂടി നില്‍ക്കുന്ന മോഡലാണ് ബെന്‍സിന്റെ എസ് ക്ലസ്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ വാഹന പ്രേമികള്‍ എസ് ക്ലാസിന്റെ പുത്തന്‍ പതിപ്പിന്റെ വരവിനെ ആകാംക്ഷയോടെയാണ് കാത്തരിക്കുന്നത്.