Skip to main content
Ad Image

heart

ഹൃദയത്തിന്റെ അളവ് സ്‌കാന്‍ ചെയ്ത് വ്യക്തിയെ തിരിച്ചറിയാനുള്ള സുരക്ഷാസംവിധാനവുമായി അമേരിക്കന്‍ ഗവേഷകര്‍. നിലവില്‍ നാം ഉപയോഗിച്ചുവരുന്ന പാസ്സ്‌വേര്‍ഡുകളും മറ്റു ബയോമെട്രിക് സംവിധാനങ്ങളെക്കാളും മികവുറ്റതാണ് ഈ സംവിധാനമെന്ന് അവര്‍ അവകാശപ്പെടുന്നു.

 

ഈ സംവിധാനത്തിന് വെറും എട്ട് സെക്കന്റുകള്‍ കൊണ്ട് ഹൃദയതിന്റെ എല്ലാ അളവും സ്‌കാന്‍ ചെയ്ത് തിട്ടപ്പെടുത്താന്‍ കഴിയും. ഇതിനുശേഷം ഇത് സുരക്ഷാ പാസ്സ്‌വേര്‍ഡായി ഉപയോഗിക്കാം.ഒരു ഹൃദയത്തിന് സമാനമായ മറ്റൊരു ഹൃദയം ഇല്ലെന്നും അതിനാല്‍ ഏറ്റവും മികച്ച സുരക്ഷാസംവിധാനമാണിതെന്നും ഗവേഷകര്‍ പറയുന്നു.

 

Ad Image