മൈക്രോസോഫ്റ്റിന്റെ ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്വെയറായ 'എം എസ് പെയിന്റ് ' വിട പറയുന്നു. ആട്ടം ക്രിയേറ്റേഴ്സ് (autumn creators)അപ്ഡേറ്റ് എന്ന് നാമകരണം ചെയ്തിട്ടുള്ള മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 10 വെര്ഷനോടൊപ്പം എം.എസ്.പെയിന്റുണ്ടാവില്ല
.
1985ലെ ആദ്യ വിന്‍ഡോസ് വെര്ഷനോടൊപ്പമുണ്ടായിരുന്നതാണ് എം.എസ്.പെയിന്റ്. ക്രമമായി വികസിപ്പിക്കാത്ത സോഫ്റ്റ്വെയറുകള് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മൈക്രോസോഫ്റ്റ് എം.എസ്.പെയിന്റ് ഒഴിവാക്കുന്നത്.