Skip to main content
Ad Image

നടന്‍ മോഹന്‍ലാലിനെതിരെ കടുത്ത സൈബര്‍ ആക്രമണം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന പരിപാടിയില്‍ നിന്ന് കഴഞ്ഞ ദിവസം അധ്യാപകനായ ഡോ. രജിത് കുമാറിനെ പുറത്താക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പരിപാടിയുടെ അവതാരകനായ മോഹന്‍ ലാലിനെതിരെ രജിത്തിന്റെ ആരാധകര്‍ രംഗത്തെത്തിയത്. 

മോഹന്‍ ലാലിനെ മാത്രമല്ല ഏഷ്യാനെറ്റിനെയും ഇവര്‍ വിമര്‍ശിക്കുന്നു. രജിത് കുമാറിനെ ഏഷ്യാനെറ്റ് ചതിച്ചു എന്നാണ് ആരാധകര്‍ പറയുന്നത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ബോധവത്കരണത്തിനായി പോസ്റ്റ് ചെയ്ത വീഡിയോക്ക് താഴെ വരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. 

Ad Image