Skip to main content
Ad Image

Catriona Gray

ഈ വര്‍ഷത്തെ വിശ്വസുന്ദരി കിരീടം ഫിലിപ്പീന്‍സിന്റെ കട്രിയോണ എലീസ ഗ്രേയ്ക്ക്. ദക്ഷിണാഫ്രിക്കയുടെ ടാമറിന്‍ ഗ്രീനും  വെനസ്വേലയുടെ സ്തെഫാനി ഗുട്ടെറെസുമാണ് യഥാ ക്രമം ഒന്നും രണ്ടും സ്ഥാനങ്ങളും നേടിയത്. ആകെ 93 മത്സരാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. അതില്‍ സ്പെയിനിന്റെ ആംഗല പോണ്‍സ് എന്ന ട്രാന്‍ജന്‍ഡര്‍ വനിതയും ഉണ്ടായിരുന്നു എന്നത് ഇത്തവണത്തെ വിശ്വസുന്ദരി മത്സത്തിന്റെ പ്രത്യേകതയായിരുന്നു.

 

ഏഷ്യന്‍ മേഖലയില്‍ നിന്ന് ഇന്തോനേഷ്യ, നേപ്പാള്‍, വിയറ്റ്നാം, തായ്ലന്‍ഡ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് ഫൈനലില്‍ ഇടം നേടിയിരുന്നത്.

 

Ad Image